former opener gautam gambhir picks his indian team for upcoming world cup<br />ലോകകപ്പിന് ഇനി നാലു മാസം മാത്രം ശേഷിക്കെ ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമാണ്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് കിരീട വിജയങ്ങളില്‍ പങ്കാളിയായ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ലോകകപ്പിനുള്ള തന്റെ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.<br />